Skip to main content

വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരം

ആലപ്പുഴ:ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (ബാംഗ്ലൂര്‍) ഡിവിഷന് കീഴില്‍ എയര്‍ ക്രാഫ്റ്റ് ടെക്നീഷ്യന്‍ (എയര്‍ ഫ്രൈയിം,  ഇലക്ട്രികല്‍) ആയി 4 വര്‍ഷ കാലയളവിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍  യോഗ്യതയുള്ള  വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജനുവരി ആറിന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.  വിവരങ്ങള്‍ക്ക് ക്ഷേമ സൈനിക ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0477  - 2245673

date