Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കടമ്പഴിപ്പുറം സി.എച്ച്.സിയില്‍ സ്ഥാപിച്ച എക്‌സ്‌റേ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 12 ന് വൈകിട്ട് അഞ്ച് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ജനുവരി 15 ന് ഉച്ചക്ക് രണ്ടിന് ടെന്‍ഡറുകള്‍ തുറക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2267276.
 

date