Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് 20ന്

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 20 ന് രാവിലെ 10 മുതല്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

date