Skip to main content

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 16, 23, 30 തീയതികളിൽ പീരുമേടും അഞ്ച്, 12, 19 തീയതികളിൽ പുനലൂരിലും മറ്റു പ്രവർത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്കകേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

 

date