Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ടി പീസ് റെസ്യൂസിറ്റേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279.

date