Skip to main content

കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പിൽ 2024 വർഷത്തിലെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള (അക്കാദമിക്/മിനിസ്റ്റീരിയൽ) ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിലേയ്ക്കായി 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള മുന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ 2020 ജനുവരി 1 മുതൽ 2021 ഡിസംബഡർ 31 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് മാന്വലായും, 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ളകോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഓൺലൈൻ (സ്‌കോർ) മുഖേനയും ജനുവരി 12ന് വൈകിട്ട്4ന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെകാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്www.education.kerala.gov.in.

പി.എൻ.എക്‌സ്. 15/2024

date