Skip to main content

അവലോകന യോഗം ഇന്ന് (ജനുവരി 4) 

പതിനേഴാമത് ലോകസഭ (തൃശൂര്‍) കാലയളവിലെ എം.പി.എല്‍.എ.ഡി.എസ് പ്രവൃത്തികള്‍ അവലോകന യോഗം ടി എന്‍ പ്രതാപന്‍ എംപിയുടെ അധ്യക്ഷതയില്‍ ഇന്ന് (ജനുവരി 4) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.

date