Skip to main content

യുവ ജ്വാല ക്യാമ്പയിന്‍ 31 ന്

നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ടോട്ടം റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 31 ന് കല്‍പ്പറ്റയില്‍   യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും. രജിസ്‌ട്രേഷനും  കൂടുതല്‍ വിവരങ്ങള്‍ക്കും 9074674969, 6238311594 നമ്പറുകളില്‍ ബന്ധപ്പെടണം.

date