Skip to main content

സമയപരിധി ദീര്‍ഘിപ്പിച്ചു

 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ഒൻപത്  ശതമാനം പലിശ സഹിതം മാര്‍ച്ച് 31 വരെ തുക അടയ്ക്കാമെന്ന്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്  ഫോണ്‍ - 04862 220308.
                                         
                                                           
 

date