Skip to main content

പരസ്യലേലം

കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ ആഞ്ഞിലി ഇനത്തില്‍ പെട്ട മൂന്ന്  മരങ്ങള്‍ പരസ്യലേലം ചെയ്യുന്നു. ജനുവരി 16ന് 2 മണിക്ക് കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍  ലേലം നടക്കും . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ട്  മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയും  10000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റുമായി എത്തേണ്ടതാണ്. സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ എന്ന പേരിലാണ് ഡി ഡി എടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447979476, 7907601875.

 

date