Post Category
മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
പീച്ചി അഡാക്ക് സര്‍ക്കാര്‍ ഫിഷ് സീഡ് ഹാച്ചറിയില്‍ കാര്‍പ്പ് ആസാംവാള, വരാല്, അനാബാസ്, കരിമീന്‍, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ആവശ്യക്കാര്‍ 0487-2960205, 8848887143 നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments