Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

           തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന  DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്‌സിന് SSLC പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 17 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

പി.എൻ.എക്‌സ്. 31/2024

date