Post Category
സീറ്റുകൾ ഒഴിവുണ്ട്
ഗവ:ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ:അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന ടൂൾ ആന്റ് ഡൈ മേക്കിംഗ് എന്ന ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് എന്നിവ പാസായവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ ടി കോഴ്സിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:0484-2557275, 7012323280.
പി.എൻ.എക്സ്. 34/2024
date
- Log in to post comments