Skip to main content

കെൽട്രോണിൽ കോഴ്സുകൾക്ക് അപേക്ഷിക്കാം

           കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മൈന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ്  ഗ്രാഫിക്‌സ്  ഡിസൈൻഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്അഡ്വാൻസ്ഡ്  ഓഫീസ്  ഓട്ടോമേഷൻ  എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഈ നമ്പറിൽ ബന്ധപെടുക: 047123251548590605260

പി.എൻ.എക്‌സ്. 39/2024

date