Skip to main content

നഗരസഭ വാര്‍ഷിക പദ്ധതി: വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: നഗരസഭയുടെ 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ നിര്‍വഹിക്കും. ഫിസിയോതെറാപ്പി-അനുബന്ധ സംവിധാനങ്ങള്‍-പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃത്രിമ കാല്‍ വിതരണം ജനുവരി 16ന് ജനറല്‍ ആശുപത്രിയില്‍ നടക്കും. 17-ന് ശാന്തിമന്തിരത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് 22-ന് നടക്കും.

date