Skip to main content

 സ്നേഹാരാമം  ഒരുക്കി

 

കോട്ടയം : പെരുവ സർക്കാർ തൊഴിലധിഷ്ഠിത ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാരാമം ഒരുക്കി. പെരുവ കവലയ്ക്ക് സമീപമുള്ള റോഡരുകിലാണ് മാലിന്യങ്ങൾ നീക്കം ചെയ്തു പൂച്ചെടികൾ നട്ടുപടിപ്പിച്ചത്. പരിപാടിയ്ക്കു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജോജി അഗസ്റ്റിൻ, ഡെപ്യൂട്ടി പ്രോഗ്രാം ഓഫീസർ വിഷ്ണു മോഹൻ എന്നിവർ നേതൃത്വം നൽകി.

date