Skip to main content

അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ഈ മാസം എസ്.എസ്.എല്‍.സി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആരംഭിക്കന്ന ഡി.ഇ.ഒ.എ ( ഇംഗ്ലീഷ് & മലയാളം), ഡി.ഇ.ഒ.എ (ഇംഗ്ലീഷ്& അറബിക്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജിബി.ടി   ബസ് സ്റ്റാന്റ് -  കച്ചേരിപ്പടി,   എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടുക.

date