Skip to main content

മിനിമം വേതന തെളിവെടുപ്പ് യോഗം 10 ന്

സംസ്ഥാനത്തെ അഗ്രികള്‍ച്ചറല്‍ ഓപ്പറേഷന്‍ ആന്‍ഡ് സെക്ടര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി പത്തിന് രാവിലെ പത്തിന് പാലക്കാട് ഗവ ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ജില്ലയിലെ അഗ്രികള്‍ച്ചറല്‍ ഓപ്പറേഷന്‍ ആന്‍ഡ് സെക്ടര്‍ മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍: 0491-2505584.

date