Skip to main content
 മന്ത്രിയായതിനുശേഷം കലക്ടറേറ്റിൽ എത്തിയ പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകിയ സ്വീകരണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു

മന്ത്രിയ്ക്ക് സ്വീകരണം നല്‍കി

രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കലക്ടറേറ്റില്‍ സ്വീകരണം നല്‍കി. കലക്ടറേറ്റിലെത്തിയ മന്ത്രിയെ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സ്വീകരിച്ചു. എ ഡി എം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
 

date