Skip to main content

പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

 

ഫ്രണ്ട് ഓഫീസ് ട്രെയിനീ കോഴ്സ് സൗജന്യമായി പഠിക്കാൻ എറണാകുളം പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. 18 - 45 വയസ്സ് ആണ് പ്രായപരിധി. ക്ലാസുകൾ ജനുവരിയിൽ  തുടങ്ങുന്നതാണ്. 

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് 
ലിങ്ക് : https://forms.gle/QkCnWwzjwsYpTJVd7

പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ് .സീറ്റ് പരിമിതം. 

വിശദവിവരങ്ങൾക്കായി  ബന്ധപെടുക : 8606923176, 9495999655

date