Skip to main content

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിമുക്ക്, കമ്പളക്കാട് ടൗണ്‍, പുവനാരിക്കുന്ന്, കൊഴിഞ്ഞങ്ങാട്, കെല്‍ട്രോണ്‍ വളവ് ഭാഗങ്ങളില്‍ ഇന്ന്(വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

 

date