Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയില്‍ എന്‍സിസി/സൈനിക് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്‌സ് സര്‍വീസ്‌മെന്‍(ഫസ്റ്റ് എന്‍സിഎ-എല്‍സി/ആഗ്ലോ ഇന്‍ഡ്യന്‍)വിഭാഗത്തിന് ഒഴിവുള്ള ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
 

date