Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍(കാറ്റഗറി നമ്പര്‍.327/2022) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(എസ്.ടി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്) റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

date