Skip to main content

ഡിപ്ലോമ കോഴ്‌സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി (ഒരു വര്‍ഷം) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര്‍.

date