Skip to main content

ഗതാഗതം തടസ്സപ്പെടും

മുതുവട്ടൂർ - പാലയൂർ റോഡിന്റെ ടാറിങ് പ്രവൃത്തി ജനുവരി 6 മുതൽ ആരംഭിക്കുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം ജനുവരി 6, 7 തീയതികളിൽ പൂർണ്ണമായും തടസ്സപ്പെടുമെന്ന് ചാവക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date