Skip to main content

യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ

ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ജനറൽ പേപ്പർ I, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ II, ഇംഗ്ലീഷ് പേപ്പർ II, കോമേഴ്‌സ്‌ പേപ്പർ II, ഇലക്ട്രോണിക്സ‌് പേപ്പർ II, മാനേജ്‌മെന്റ് പേപ്പർ
II എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു.  പിജി കഴിഞ്ഞവർക്കും പി ജി പഠിക്കുന്നവർക്കും അപേക്ഷിയ്ക്കാം.  ഓൺലൈൻ- ഓഫ് ലൈൻ ക്ലാസ്സുകൾ ഉണ്ടായിരിയ്ക്കും. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കും. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസ്സുകൾ നടത്തുക. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ : 9495069307, 8547005029, 04923 241766

date