Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഇന്ന്

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഇന്ന് (ജനുവരി  6 ന് ) രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

date