Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 ചാലക്കുടി ഗവ. ഐ ടി ഐയിൽ വയർമാൻ കൺട്രോൾ പാനൽ ടെക്നീഷ്യൻ, ജനറൽ അസിസ്റ്റന്റ് ഫർണിച്ചർ ആൻഡ് ഫിറ്റിംഗ് കോഴ്സ് യോഗ്യത -ആറാം ക്ലാസ്, വയർമാൻ കൺട്രോൾ പാനൽ ടെക്നീഷ്യൻ. യോഗ്യത: പത്താം ക്ലാസ്. ഹെൽപ്പർ ഇലക്ട്രീഷ്യൻ എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. 270 മണിക്കൂറാണ് കോഴ്സ് കാലാവധി.  ഫോൺ: 04802701491, 9446607516

date