Skip to main content

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സര്‍ജന്‍, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 06/01/2024  ശനിയാഴ്ച വൈകീട്ട് 5.00 മണിയ്ക്ക് മുന്‍പായി താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) - ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 
തുടര്‍ന്ന് 08/01/2024 തിങ്കളാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കല്‍ ഓഫീസിൽ (ആരോഗ്യം) വെച്ച്  ഇന്‍റര്‍വ്യൂ നടത്തും.
യോഗ്യത
1. TCMC Reg. Certificate
2. Degree (MBBS) Certificate
3. Certificate to Prove Age.
4. Aadhaar / Election ID Card.

date