Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ; ജനുവരി 12 വരെ അപേക്ഷിക്കാം

കോട്ടയം: സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് (തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ മാത്രം) ജനുവരി 12 വരെ അപേക്ഷ നൽകാം. വിശദവിവരത്തിന് വെബ് സൈറ്റ്: https://sha.kerala.gov.in/opportunities/

date