Skip to main content

കോകോ ചലച്ചിത്രമേളയിൽ ഇന്നത്തെ (ചൊവ്വ) സിനിമ

 

ശ്രീ: രാവിലെ 10.30-ഉത്തരായണം. ഉച്ച 2-ഓപ്പോൾ. വൈകീട്ട് 6-ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് (ഫ്രഞ്ച്/അറബിക്).

വേദി: രാവിലെ 10.30-എ പാസ്സേജ് ടു ഇന്ത്യ. 

ഓപ്പൺ ഫോറം:

വൈകീട്ട് 4.45-കോഴിക്കോടിന്റെ ചരിത്രം മലയാള സിനിമയിൽ (എം ജയരാജ്‌, എം രത്നാകരൻ, ജാനമ്മ കുഞ്ഞുണ്ണി, അനിൽകുമാർ തിരുവോത്ത്, വസിഷ്ഠ്, മോഡറേറ്റർ: ഭുവനേശ്വരി)

date