Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 2023-24 ഹെല്‍ത്ത് ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി ആശുപത്രിലേക്കാവിശ്യമായ ലാബ് റീഎജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 17 ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ടെന്‍ഡറുകള്‍ മെഡിക്കല്‍ ഓഫീസര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തണ്ണീര്‍മുക്കം പി.ഒ, 688527 എന്ന വിലാസത്തില്‍ ലഭിക്കണം.

date