Skip to main content

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാനന്തവാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ചൂട്ടക്കടവ്, രണ്ടെന്നാല്‍, താന്നിയാട്  ഭാഗങ്ങളില്‍ ഇന്ന്(ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date