Skip to main content

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ കൃഷ്ണഗിരി, പാതിരിപ്പാലം,ഉജാല ഫാക്ടറി,സൗഗന്ധിക ഹോട്ടൽ,കൃഷ്ണഗിരി സ്റ്റേഡിയം,പത്മശ്രീ കവല, മൈലംപാടി ട്രാൻസ്ഫോർമറുകളിൽ ഇന്ന്(ചൊവ്വ)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date