Skip to main content

പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

           സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് വായനാ സാമഗ്രികൾ ലഭ്യമാക്കുന്നതിന് പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.ssakerala.gov.in

പി.എൻ.എക്‌സ്154/2024

date