Skip to main content

ക്വട്ടേഷൻ

കോട്ടയം: മീനച്ചിൽ താലൂക്ക് തലനാട് വില്ലേജിൽ  അടുക്കം ഭാഗത്തു ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന 28.350 ഘന മീറ്റർ വലിപ്പമുള്ള  പാറക്കല്ല് പൊട്ടിച്ച് മാറ്റുന്നതിന് തഹസിൽദാർ  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 31 ന്  വൈകിട്ട് അഞ്ചിനകം മീനച്ചിൽ തഹസിൽദാർക്ക്  സമർപ്പിക്കണം

 

date