Skip to main content

റിപ്പബ്ലിക് ദിനാഘോഷം : തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

കൊല്ലം - കെ.ബി ഗണേഷ്‌കുമാർപത്തനംതിട്ട - വീണാ ജോർജ്ജ്ആലപ്പുഴ – പി. പ്രസാദ്കോട്ടയം - വി.എൻ. വാസവൻഇടുക്കി - റോഷി അഗസ്റ്റിൻഎറണാകുളം - കെ. രാജൻതൃശൂർ - കെ. രാധാകൃഷ്ണൻപാലക്കാട് - കെ. കൃഷ്ണൻകുട്ടിമലപ്പുറം -  ജി.ആർ. അനിൽകോഴിക്കോട് - പി.എ. മുഹമ്മദ് റിയാസ്വയനാട് എ.കെ. ശശീന്ദ്രൻകണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളികാസറഗോഡ് – വി. അബ്ദുറഹ്‌മാൻ എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുന്നത്.

പി.എൻ.എക്‌സ്174/2024

date