Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ വിഭാഗം ഒന്നാം വര്‍ഷ ക്ലാസുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. കൂടുതല്‍ വിവരങ്ങള www.gptcmdi.ac.in ലഭിക്കും. ഫോണ്‍ 04936 247420

date