Post Category
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് അക്കാദമിക് പരിശീലന പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പിലേക്കും ഫാക്കല്‍റ്റി പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.cdit.org/careers ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
date
- Log in to post comments