Skip to main content

ഭിന്നശേഷി കായികോത്സവം സമാപിച്ചു 

സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി ആര്‍ സി യിലെ ഭിന്നശേഷി കുട്ടികളുടെ കായികോത്സവം സമാപിച്ചു. 35ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. മത്സരങ്ങളുടെ സമാപനം ചിത്രകാരന്‍ മോഹന്‍ദാസ് മായാവിയുടെ ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ബിപിസി കെ ആര്‍ സത്യപാലന്‍,  എസ് എന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സി ബിന്ദു, പ്രധാന അധ്യാപിക പി എം അജിത, പിടിഎ പ്രസിഡന്റ് പി ഭരത് കുമാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date