Skip to main content

ഇ-ടെൻഡർ

ഇന്ത്യൻ പോസ്റ്റൽ സർവീസ് തിരുവനന്തപുരം സൗത്ത് ഡിവിഷൻ ഔദ്യോഗിക ആവശ്യത്തിന് നാല് ചക്ര വാഹനങ്ങൾക്കായി (രണ്ട്) ഇ- ടെൻഡർ ക്ഷണിച്ചു. വാഹനം ഒരു ടൺ ലോഡ് കപ്പാസിറ്റി ഉള്ളതും മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായിരിക്കണം. രണ്ട് വർഷത്തേക്കാണ് കരാർ. ഇ-ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 22. കൂടുതൽ വിവരങ്ങൾക്ക് 0471 2575771, 2578810

date