Skip to main content

വാഹന ക്വട്ടേഷൻ

സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ ഓഫീസ് ആവശ്യങ്ങളിലേക്ക് സെഡാൻ വിഭാഗത്തിൽപ്പെട്ട കാർ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് കരാർ. ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹന ഉടമകൾ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 20 നാല് മണിയ്ക്ക് മുൻപായി സ്ഥാപനത്തിന്റെ ഓഫീസിൽ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ക്വട്ടേഷൻ വ്യവസ്ഥകൾക്കും വിശദവിവരങ്ങൾക്കും ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഓഫീസുമായി ബന്ധപ്പെണം. ഫോൺ 0471 2599009

date