Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൽപ്പറ്റ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈഡ്രോപ്രോണിക്സ് ലാബിലേക്ക്  ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 23 ന് വൈകിട്ട് 3 നകം ടെണ്ടർ ലഭിക്കണം. ഫോൺ 7510135485.

date