Skip to main content

ദർഘാസ് ക്ഷണിച്ചു

 

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സ തേടുന്ന ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആർ.ബി.എസ്.കെ (എ.കെ) രോഗികൾക്കാവശ്യമായ ലാബ് പരിശോധനകൾ 01.02.2024 മുതൽ ഒരു വർഷത്തേക്ക് ചെയ്തുനൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചു. 

കവറുകളുടെ പുറത്ത് ലാബ്‌ടെസ്റ്റ് ചെയ്യുന്നതിനുള്ള പുനർ ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ഓഫീസിൽ നിന്നും ലഭ്യമാണ്. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി  25 രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

date