Skip to main content

യുജിസി നെറ്റ് സൗജന്യപരിശീലനം

കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ യു ജി സി നെറ്റ് സൗജന്യപരിശീലനം ജനുവരി 29 ന് രാവിലെ 10 ന് ആരംഭിക്കും. 25 ദിവസത്തെ (70 മണിക്കൂര്‍) ജനറല്‍ പേപ്പറിലാണ് ക്ലാസുകള്‍. https://forms.gle/Uift9ci6adqp7DLq6 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം ഫോണ്‍: 9633450297.

date