Skip to main content

വിചാരണ മാറ്റിവെച്ചു

കാണം /  വെറുമ്പാട്ടാവകാശ   ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) ജനുവരി 16, 18 തീയതികളിൽ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എല്ലാ എസ്.എം കേസുകളുടെയും വിചാരണ യഥാക്രമം  ഫെബ്രുവരി 5, 12 തീയതികളിലേക്ക് മാറ്റിവെച്ചതായി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു.

date