Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിയിലേക്കായി 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 300 പെൺകുട്ടികൾക്ക്‌ പരിശീലത്തിന് അനുയോജ്യമായ ടീ ഷർട്ടുകൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസർ, ജവഹർ ബാലവികാസ് ഭവൻ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു സമീപം മീനങ്ങാടി, പിൻ - 673591 എന്ന വിലാസത്തിൽ ജനുവരി 22 രാവിലെ 11 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 04936 246098.

date