Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് ഡ്രൈവറോടുകൂടി പെര്‍മിറ്റുള്ള കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ജനുവരി 24. താല്പര്യമുള്ളവര് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ : 0477 2262326
date
- Log in to post comments