Skip to main content

ഹോമിയോ ആശുപത്രിയില്‍ ഇന്നു മുതല്‍ സ്പീച്ച് തെറാപ്പിസ്റ്റ് സേവനം

മലപ്പുറം മുണ്ടുുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഇന്ന് (ജനുവരി 17) മുതല്‍ സ്പീച്ച് തെറാപ്പിസ്റ്റ് സേവനം ആരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0483 2734011

 

date