Skip to main content
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി എ എ നിജാസ് നിജാസ് ജുവൽ ചുമതലയേറ്റു

ചുമതലയേറ്റു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി എ എ നിജാസ് നിജാസ് ജുവൽ ചുമതലയേറ്റു. നേരത്തെ എറണാകുളം, തൃശൂർ ജില്ലകളിൽ  ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 

date